BJP's vote share reduced
എന്നാൽ ബിജെപിക്കേറ്റ തിരിച്ചടി പൂർണമായും കോൺഗ്രസിന് മുതലെടുക്കാനായില്ലെന്നാണ് വിലയിരുത്തൽ. തെലങ്കാനയിലും മിസോറാമിലും പ്രദേശിക പാർട്ടികളാണ് നേട്ടം കൊയ്തത്. മിക്ക സംസ്ഥാനങ്ങളും കോൺഗ്രസ്-ബിജെപി ഇതര പാർട്ടികൾ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.